ചേന

കൊറോണ കാരണം റാന്നിയിൽ ഒരു കേക്ക് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്.അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ഗൃഹനാഥൻ ചേന മുറിച്ച് ഹാപ്പി ബർത്ത് ഡേ പാടിയത് കൗതുകമായി.

Leave a Reply