ചൈനയിലെ വുഹാൻ പട്ടണം സാധാരണ നിലയിലേക്ക്

കൊറോണ വൈറസ് പടർന്ന ചൈനയിലെ വുഹാൻ പട്ടണം സാധാരണ നിലയിലേക്ക് പോകുമ്പോൾ അമേരിക്ക കടുത്ത സമ്മർദ്ദത്തിലാവുകയാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. മരണവും കൂടുന്നു. സാമ്പത്തികരംഗം തകരുന്നു. ലോകത്ത് മൊത്തം രോഗികൾ 7,85,787. മരണം 37,815. ചൈനയിൽ ഒരാഴ്ചയായി മാറ്റമില്ല. രോഗികൾ 81,518. മരണം 3,505. അമേരിക്ക രോഗികൾ 1,64,253. മരണം 3,165. ഇറ്റലി – 1,01,739 മരണം 11,591. സ്പെയിൻ – 87,956. മരണം 7716, ജർമ്മനി – 66885, മരണം 645. ഫ്രാൻസ് – 44,650. മരണം 3024. ഇറാൻ – 41,495, മരണം 2,757. യു കെ – 22,141, മരണം 1,408. ഇന്ത്യ രോഗികൾ 125 1, മരണം 32.

Leave a Reply