ചൈനീസ് ഉൽപ്പന്നങ്ങൾ ഞങ്ങൾ ഉപേക്ഷിക്കുന്നു.

ചൈനീസ് ജനത ഞങ്ങളോട് ക്ഷമിക്കുക. നിങ്ങൾ നിഷ്ക്കളങ്കരാകാം. നിങ്ങളുടെ ഭരണ കർത്താക്കൾ ഇന്ത്യൻ മണ്ണ് സ്വപ്നം കാണുന്നു, യുദ്ധക്കൊതി! ഇന്ത്യക്ക് ചെറുത്ത് നിന്നേ പറ്റൂ. ചൈനീസ് ഉൽപ്പന്നങ്ങൾ ഞങ്ങൾ ഉപേക്ഷിക്കുന്നു – Gmtv

Leave a Reply