ചൈനീസ് സൈന്യം ആക്രമിച്ചത് ഇരുമ്പുദണ്ഡുകൾ കൊണ്ട്.

ചൈനീസ് സൈന്യം നിരായുധരായ നമ്മുടെ ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത് ആണികള്‍ ഘടിപ്പിച്ച ഇരുമ്പുദണ്ഡുകൾ ഉപയോഗിച്ചാണ് ..!!👇👇👇
യുദ്ധത്തിന് ഒരു മര്യാദയുണ്ട്, അത് പക്ഷേ ഭീരുക്കൾ ഒരിക്കലും പാലിക്കാറില്ല. നേർക്കുനേരെ നിന്ന് യുദ്ധം ചെയ്ത് വിജയം നേടാൻ ഒരിക്കലും സാധിക്കില്ലെന്ന തിരിച്ചറിവുള്ള ഇവരേപ്പോലെയുള്ള ഭീരുക്കളാണ് ഇത്തരം പ്രാകൃതരീതികൾ പിന്തുടരുന്നത്…!!

അതിർത്തി യുടെ 2 കിലോമീറ്റർ ചുറ്റളവിൽ തോക്ക് ഉപയോഗിക്കാൻ പാടില്ല എന്ന നിയമം ഉളളത് കൊണ്ടാണ് ഒരു കമ്പനി ഇന്ത്യൻ സൈനികര് (120 പേര് ആയുധം ഇല്ലാതെ അവിടെ പോയത്.)പക്ഷേ ആ നിയമം ലംഘിച്ച 600 ഓളം വരുന്ന chinese പട്ടാളം ഇന്ത്യൻ പട്ടാളത്തെ വളഞ്ഞു തോക്കിൻ മുനയിൽ നിർത്തി യ ശേഷം ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് “The outlook” report ചെയ്തിരിക്കുന്നത്. ഈ Chinese നായ്‌കൾ ചതിയൻ മാരണ്.. കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.. ഇനിയും ഇത് പോലുള്ള ചതിക്കുഴി കൾ ഉണ്ടാവും..ധീര സൈനികർക്ക് ആദരാഞ്ജലികൾ..😪
നിങ്ങളുടെ ത്യാഗം വെറുതെ ആവില്ല..ജയ് ഹിന്ദ്,🇮🇳🇮🇳🇮🇳

Leave a Reply