ചൈന സാധാരണ നിലയിലേക്ക്

ലോകത്തിന് കൊറോണ എന്ന മാരക വൈറസിനെ നൽകിയ ചൈനയിലെ വുഹാൻ സിറ്റി ബുധനാഴ്ച സാധാരണ നിലയിലേക്ക് വന്നു.ബസ് സർവീസ് ആരംഭിച്ചു.ഹു ബെയ് പ്രവിശ്യയിൽ ഏപ്രിൽ എട്ടിന് ലോക്ക് ഡൗൺ നീക്കും. പുതിയതായി കോ വിഡ്- 19 സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply