ജനതാ കർഫ്യൂ – കോഴിക്കോട്

ജനതാ കർഫ്യൂ – ഏറ്റവും തിരക്കേറിയ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻ്റ്, മാവൂർ റോഡ്, മുൻ പൊന്നും ഇതുപോലെ നിരത്തുംബസ് സ്റ്റാൻ്റും ശൂന്യമായിട്ടില്ല. നഗരത്തിൽ ഒരു ഹോട്ടൽ പോലും തുറന്നിട്ടില്ല. രണ്ടോ മൂന്നോ സ്വകാര്യ ആശുപത്രികാൻറീനുകളാണ് ലോഡ്ജുകളിൽ താമസിക്കുന്നവരുടെ ദാഹവും വിശപ്പും മാറ്റിയത്.പൊതുഗതാഗതങ്ങൾ ഒന്നുമില്ല. സ്വകാര്യ വാഹനങ്ങളും ഒന്നോ രണ്ടോ മാത്രം വല്ലപോഴും. കടകൾ മുഴുവൻ അടഞ്ഞുകിടക്കുന്നു. മെഡിക്കൽ ഷോപ്പുകൾ, പെട്ടിക്കടകൾ, മുറുക്കാൻ കടകൾ ഒന്നും തുറന്നിട്ടില്ല. ഞായർ പൊതു അവധിയായതിനാൽ ഒരു പൂർണ്ണഹർത്താൽ പ്രതീതിയാണ് എവിടേയും. – Mcv, GMtv

Leave a Reply