ഇന്ന് ജനത കർഫ്യൂ

മാർച്ച് 22 ഞായറാഴ്ചയിലെ ജനത കർഫ്യൂ വിന്റെ പിന്നിലെ ലക്ഷ്യം അഥവാ രാജ്യത്തിന്റെ കണക്കു കൂട്ടൽ

കൊറോണ വൈറസിന്റെ ഒരിടത്തു നില നിൽക്കുവാൻ ഉള്ള കഴിവ് 12 മണിക്കൂർ മാത്രമാണ്. ജനത കർഫ്യൂ നമ്മൾ ആചരിക്കുന്നത് 14 മണിക്കൂറും അങ്ങനെയാണെന്നിരിക്കെ പൊതു സ്ഥലങ്ങളിൽ വൈറസ് പറ്റിയിരിക്കാവുന്ന ഇടങ്ങളിൽ നിന്നും നമ്മൾ വിട്ടു നിന്നാൽ ചങ്ങല മുറിയപ്പെടും.
14 മണിക്കൂറിനു ശേഷം നമുക്ക് തിരികെ കിട്ടുന്നത് സുരക്ഷിതമായ രാജ്യം ആയിരിക്കും.
ഇതാണ് ഇതിനു പിറകിലെ ഐഡിയ.
ഭാവിയിൽ കൂടുതൽ സമയം ഇതിനായി വേണ്ടി വന്നാൽ ഇതു ഒരു പരിശീലനമായി കരുതിയാൽ മതി.

വൈറസ്‌ വ്യാപനത്തിലൂടെ വരാവുന്ന വിപത്തിന്റെ ഭീകരത മനസ്സിലാക്കി ജനതാ കർഫ്യൂവിൽ പങ്കാളികളാവുക. മറ്റുള്ളവരെ ബോധ്യപ്പെടുത്തുക

Leave a Reply