ജനാധിപത്യ മര്യാദ പാലിക്കണം.

കോൺഗ്രസിലെ പക്വതയില്ലാത്തവരേ, നിങ്ങൾക്കേ ഇത്തരം പോസ്റ്റുകൾ പ്രോൽസാഹിപ്പിക്കാൻ കഴിയൂ. സി പി എം ലെ ചില വളർച്ച മുരടിച്ചവരും വളർച്ചയില്ലാത്ത മനസ്സിന്നുടമകളും ഇത്തരം പോസ്ററുകൾ ഇടാറുണ്ട്. കോൺഗ്രസും ഇടതുപക്ഷവും ബി.ജെ.പിയിലെ പുതു തലമുറയും പക്വതയും ജനാധിപത്യ മര്യാദകളും പാലിച്ചുവേണം ജനങ്ങളോട് രാഷ്ട്രീയം പറയാൻ!-Gmtv

Leave a Reply