ടാപ്പും വെള്ളവും നശിപ്പിച്ചു

മുസ്ലീം യൂത്ത് ലീഗ് കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സ്ഥാപിച്ച കൈകഴുകാനുള്ള ടാപ്പും വെള്ളവും നശിപ്പിച്ചത് ആരായാലും, അത് ജനാധിപത്യവിരുദ്ധമായി പോയി. ലോകത്തേയും സർവ്വമാനവരാശിയേയും ഹനിക്കാൻ വന്ന കൊറോണ എന്ന മഹാമാരിയെ തുരത്തേണ്ടത് ഓരോ പൗരൻ്റേയും കടമയാണ്. അവിടെ രാഷ്ട്രീയ വൈരം കാണിക്കുന്നത് അന്തസ്സിന് ചേർന്നതല്ല.തെറ്റ് തിരുത്തി, ടാപ്പും ടാങ്കും പുന:സ്ഥാപിക്കുക.

Leave a Reply