ട്രാക്കിലെ മിന്നൽ രാജാവ് ഹുസൈൻ. ബോൾട്ടിന് ഒരു പെൺകുഞ്ഞ് പിറന്നു.

ട്രാക്കിലെ മിന്നൽ രാജാവ് ഹുസൈൻ. ബോൾട്ടിന് ഒരു പെൺകുഞ്ഞ് പിറന്നു.ഞായറാഴ്ചയാണ് പ്രസവം നടന്നത്.ജീവിതസഖി കാസി ബന്നറ്റും കുഞ്ഞും സുഖമായിരിക്കുന്നു. എട്ട് ഒളിമ്പിക്സുകളിൽ ഹുസൈൻ ബോൾട്ട് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

  • Gmtv.

Leave a Reply