തമിഴ്നാടിനെ കേരള സർക്കാർ കണ്ടു പഠിക്കണം

തമിഴ്നാട് സർക്കാർ ആ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സാമ്പത്തിക പരിഗണന നോക്കാതെ വിതരണം ചെയ്ത ഭക്ഷ്യസാധനങ്ങളുടെ പെട്ടി. കേരള സർക്കാർ കണ്ടു പഠിക്കണം. 12 മാസ്ക്, കളിക്കാനും അലക്കാനുള്ള സോപ്പ്, പുളി, ഗോതമ്പ് പൊടി 2 കി.ഗ്രാം, വറ്റൽമുളക് വലിയ പാക്കറ്റ്, പരിപ്പ് 1 കി. ഗ്രാം, കടല പരിപ്പ്, മല്ലി, മല്ലിപ്പൊടി, മഞ്ഞപ്പൊടി, മുളക് പൊടി, കടുക്, ജീരകം, വെളിച്ചെണ്ണ, പഞ്ചസാര, പേസ്റ്റ്, ചായ ഇല, കുരുമുളക്, അരി പൊന്നി 10 കി.ഗ്രാം. ജയലളിത, മുഖ്യമന്ത്രി, തുടങ്ങിയവരുടെ ഫോട്ടോകൾ പതിച്ച കട്ടിയുള്ള കടലാസ് പെട്ടിയിലാണ് സാധനങ്ങൾ എല്ലാ വീടുകളിലും എത്തിച്ചത്.തമിഴ് മക്കളുടെ സംരക്ഷണത്തിൽ ആ സർക്കാർ കാണിക്കുന്ന കാര്യക്ഷമത നമ്മുടെ രാഷട്രീയക്കാർ എന്നാണാവോ മനസിലാക്കുക. – Mc. Velayudhan,GMtv

Leave a Reply