തമിഴ്നാട് -കേരള അതിർത്തി: കർശന നിയന്ത്രണം.

തമിഴ്നാട് -കേരള അതിർത്തികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാരെ പൂർണ്ണമായും വിലക്കിയിട്ടുണ്ട്. ചരക്ക് വാഹനങ്ങളെ പരിശോധിച്ച രേഷമാണ് കടത്തിവിടുന്നത്. ആശുപത്രിയിലേക്കുള്ള രോഗികളെ മാത്രമേ വിടുന്നുള്ളു.കോയമ്പത്തൂർ, വാളയാർ, കളിയിക്കാവിള, എന്നിവിടങ്ങളിൽ അതാത് ജില്ലാ കലക്ടർമാർ നേരിട്ടെത്തിയാണ് കൊറോണ പ്രതിരോധ നടപടികൾ ക്ക് നേതൃത്വം നൽകുന്നത്.

Leave a Reply