തമിഴ്‌നാട്ടിലെ ലോക്ക്ഡൗൺ

കോവിഡ് – 19 വൈറസ് വ്യാപനം തടയാൻ രാജ്യവും ലോകരാജ്യങ്ങളും ലോക് ഡൗൺപ്രഖ്യാപിച്ച് കർശനമായും വീട്ടുകളിൽ കഴിയണമെന്ന് എല്ലാവരും സ്വയം തീരുമാനമെടുക്കുമ്പോൾ, തമിഴ്നാട്ടിലെ പരുത്തിയൂർ കടപ്പുറം മൽസ്യം വാങ്ങുന്നവരുടെ ജനസഹസ്രമാകുന്നു. തിരുവാരൂർ ജില്ലയിലാണ് പരുത്തിയൂർ.

Leave a Reply