ദേശാഭിമാനിക്ക് കൂറ് ചൈനയോട്.

രാജ്യത്തെ സൈനികരെ കമ്പി മുള്ളുകൾ കൊണ്ട് അടിച്ച് കൊന്നപ്പോഴും ദേശാഭിമാനിക്ക് കൂറ് ചൈനയോട്.പ്രധാനമന്ത്രിയെ സമ്മർദത്തിലാക്കാനാണ് സി പി എം കേരള മുഖപത്രം വ്യാഴാഴ്ച പേജ് 9ൽ പ്രസിദ്ധീകരിച്ചത് – Gmtv

Leave a Reply