നടൻ അമീർഖാൻ, ഗോതമ്പുപൊടി പാവപ്പെട്ടവർക്ക് വിതരണം ചെയ്തു.

നടൻ അമീർഖാൻ, ഓരോ കിലോ ഗോതമ്പുപൊടി പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്തു.
ഒരു കിലോ ആയ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർ മാത്രം പോയി വാങ്ങി. കിട്ടിയവർ വീട്ടിൽ വന്ന് കിറ്റ് തുറന്നപ്പോൾ 15,000 രൂപ വെച്ച് ഓരോ കവറിലും
ജാതി മത ഭേദമന്യേ ..അർഹത പെട്ടവർക്കെല്ലാം ..കിട്ടി … അനുകരിക്കേണ്ട മാതൃക തന്നെ, ഒരു വലിയ സല്യൂട്ട് പ്രിയ അമീർ ഖാൻ.

Leave a Reply