നിങ്ങളുടെ നേതാക്കൾ ഇന്ന് എന്താണ് ചെയ്യുന്നത്.

രാജകൊട്ടാരത്തേയും രാജകുടുംബങ്ങളേയും തള്ളി പറയുന്നവർ, രാജാവിനെ കളിയാക്കുന്നവർ, ജനകീയ സർക്കാരുകളെ പ്രശംസിക്കുകയാണല്ലോ? പാടത്തും വ്യവസായശാലകളിലും കടലിലും ഖനി കളിയും തൊഴിലെടുക്കുന്നവരെ ചൂണ്ടി കമ്മ്യൂണിസം പറയുന്നവരേ, നിങ്ങളുടെ നേതാക്കൾ ഇന്ന് എന്താണ് ചെയ്യുന്നത്. എന്ത് തൊഴിലാളി,പാവപ്പെട്ടവനു വേണ്ടി എന്താണ് ചെയ്യുന്നത്.കോടികളുടെ ബിസിനസ്, ലക്ഷങ്ങളുടെ കാറുകൾ, ബംഗ്ലാവുകളിലെ ആഢംബര ജീവിതം, മദ്യവും മദാലസകളുമൊത്തുള്ള സുഖജീവിതം, പാവപ്പെട്ട തൊഴിലാളികൾ വെയിലും മഴയും കൊണ്ട് ചെങ്കൊടിക്ക് ശക്തി പകരുന്നു! അതല്ലേ സത്യം! – McVelayudhan.

Leave a Reply