പണം ആവശ്യമുള്ളവർക്ക് പോസ്റ്റ് ഓഫീസുകൾ വഴി വീട്ടിൽ പണം എത്തിക്കും

കോ വിഡ് -19, പണം ആവശ്യമുള്ളവർക്ക് പോസ്റ്റ് ഓഫീസുകൾ വഴി വീട്ടിൽ പണം എത്തിക്കും. ആധാറുമായി അക്കൗണ്ട് ബന്ധിപ്പിച്ചവർക്ക് പ്രയോജനമുണ്ടാകും.146 ബാങ്ക് കളുടെ പണം ലഭ്യമാകും. മൊബൈൽ നമ്പറിൽ ഒ.ടി.പി നമ്പർ ലഭിക്കും.

Leave a Reply