പത്രങ്ങളിലൂടെ കൊറോണ: വ്യാജ പ്രചരണം നടത്തുന്നത് തെറ്റാണ്.

പത്രങ്ങളിലൂടെ കൊറോണ വൈറസ് പകരുമെന്ന വ്യാജ പ്രചരണം നടത്തുന്നത് തെറ്റാണ്.ഒരു പത്രം വായനക്കാരൻ്റെ കൈയിൽ എത്തുംമുൻപ് 25 പേരുടെ കൈകളിൽ പത്രം കൈമാറുനുണ്ടെന്ന് പലരും പറയുന്നതാണ് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നത്.സാമ്പത്തിക ഞരുക്കം നേരിടുന്ന പത്രസ്ഥാപനക്കൾക്ക് ഇത്തരം വ്യാജസന്ദേശങ്ങളും പ്രചരണങ്ങളും ദോഷം ചെയ്യും. അതിനാൽ സത്യവിരുദ്ധമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്.

Leave a Reply