പി എം മുഹമ്മദ് റിയാസും വീണയും വിവാഹിതരാകുന്നു.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എം മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പുത്രി വീണയും വിവാഹിതരാകുന്നു.15 ന് ലളിതമായ ചടങ്ങിൽ ഇരുവരും പുതിയ വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കും. കോഴിക്കോട്ടുകാരനായ മുഹമ്മദ് റിയാസ് 2009ൽ കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി എം.കെ.രാഘവനോട് ഏറ്റുമുട്ടി പരാജയം ഏറ്റുവാങ്ങിയിരുന്നു. വീണ ബാംഗ്ലൂരിൽ എക്സാലോജിക് സൊലൂഷൻസ് എന്ന ഐടി കമ്പനി ഉടമയാണ്.-Gmtv

Leave a Reply