പൂട്ടിക്കിടക്കുന്ന വീട്ടിൽ ഓടിളക്കി അകത്ത് കടന്ന് ബംഗാളിയുടെ വാസം

പൂട്ടിക്കിടക്കുന്ന വീട്ടിൽ ഓടിളക്കി അകത്ത് കടന്ന് അരിയും സാധനങ്ങളും വാങ്ങി സുഖമായി ബംഗാളിയുടെ വാസം .അയൽവാസിയുടെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞപ്പോൾ പൊലീസിനെ അറിയിച്ചു.ചെങ്ങനാശേരി പുത്തൻകാവ് തോട്ടം കര വീട്ടിലാണ് പശ്ചിമ ബംഗാൾ കാരൻ ഒളിഞ്ഞ് താമസിച്ചത്.പൊലീസ് പിടികൂടിയ പോൾ സംസ്ഥാന സർക്കാർ വിശേഷിപ്പിച്ച “അതിഥി തൊഴിലാളി “ക്ക് ദേഹം ചെറിയ ചൂട്, പൊലീസിന് ഉടൻ നിർദ്ദേശമെത്തി ,ആശുപത്രിയിൽ കൊറോണ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിക്കുക. പന്തളത്ത് ഒരു ബംഗാളിയെ കാണാൻ വന്നതായിരുന്നു. ലോക്ക് ഡൗണായതു കൊണ്ട് പൊലീസ് പിടിച്ച് തിരിച്ചയച്ചു. ഒരു ലോറിയിൽ കയറി ചെങ്ങനാശേരിയിലെത്തി. പൂട്ടിക്കിടക്കുന്ന വീട് കണ്ട് ഓടിളക്കി അകത്ത് കടന്ന് ഭക്ഷണം പാചകം ചെയ്ത് സുഖജീവിതം നയിക്കുമ്പോഴാണ് അയൽക്കാരൻ്റെ അസൂയ നോട്ടം പതിഞ്ഞത്. ഇടത് സർക്കാരല്ലേ, ഒരുസഹാനുഭൂതി വേണമല്ലോ.

www.youtube.com/Goldenmirror tv

Leave a Reply