പെട്രോൾ വില വർദ്ധിച്ചു എന്ന വ്യാജവാർത്ത.

പെട്രോൾ വില വർദ്ധിച്ചു എന്ന വ്യാജവാർത്ത പ്രചരണത്തിന് പിന്നിൽ രാഷ്ട്രീയം! കഴിഞ്ഞ ദിവസം പാചകവാതകത്തിന് 160 രൂപ കുറഞ്ഞു. ഏപ്രിൽ വില 745 രൂപ, മെയ് 6 ന് 588 രൂപ.ഫെബ്രു.862 രൂപ വരെ വർദ്ധിച്ചിരുന്നു. പെട്രോൾ കേരളത്തിൽ ഇന്ന് 71.71 രൂപ.3 രൂപ കുറഞ്ഞു. ഡീസൽ 66.06 രൂപ. ക്രൂഡ് ഓയിൽ ഈ വർഷത്തെ കൂടിയ വില 43.33 യു.എസ്.ഡോളർ, കുറഞ്ഞ വില 20. 09 യു.എസ്.ഡോളർ.ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വില ഗുജറാത്തിലാണ് 67.06 രൂപ .ഒഡീഷയിൽ 68.58 രൂപ, ജാർകണ്ഡ് 68.70 രൂപ.ആസാമിലാണ് കൂടിയ വില 77.46 രൂപ.ദൽഹി 71.26, ജമ്മു കാശ്മീർ 71.59, ചത്തീസ്ഗർ 70.40 . – Gmtv

Leave a Reply