പെരിന്തൽമണ്ണയിൽ ഹോട്ടലിന്റെ അടുക്കളയ്ക്ക് തീ പിടിച്ചു


പെരിന്തൽമണ്ണ-പൊന്ന്യാകുർശ്ശി ബൈപാസ് ജംഗ്ഷൻ സമീപം അൽ ഷിഫ കൺവെൻഷൻ സെന്ററിന് അടുത്ത ഹോട്ടലിന്റെ അടുക്കളയ്ക്ക് തീ പിടിച്ചു.
ഹയാത്ത് ഹോട്ടലിൽ ആണ് അഗ്നിബാധ ഹോട്ടലിന്റെ അടുക്കള ഭാഗത്ത് ആണ് തീപിടുത്തമുണ്ടായത്. പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് തീയണച്ചു. ചൊവ്വാഴ്ച വൈകിട്ട് 6 15ന് ഓടെയായിരുന്നുസംഭവം

Leave a Reply