പെരിന്തൽമണ്ണ 101-ലേക്ക് 101->മത്തെ വിളിയും എത്തി

പെരിന്തൽമണ്ണ അഗ്‌നിശമന യൂനിറ്റിൻ്റെ 101 എന്ന എമർജൻസി ഫോൺ നമ്പറിലേക്ക് ബുധനാഴ്ച 101 > മത്തെ വിളി എത്തി. 2020 ആരംഭിച്ച ശേഷം 101-ാമത്തെ തീ കെട്ത്താനുള്ള വിളി വന്നത് പുഴക്കാട്ടീരി വഴിപ്പാറയിൽ നിന്നാണ്. ഇവിടെ റോഡ് സൈഡിലെ കൂറ്റൻ പാലമരത്തിന് തീപിടിച്ചത് അണക്കാനാണ് ബുധനാഴ്ച ഉച്ചയോടെ ആദ്യ വിളി വന്നത്. പുറമേ തീ അണച്ചെങ്കിലും കൂറ്റൻ മരത്തിൻ്റെ പൊള്ളയായ ഭാഗങ്ങളിൽ തീ അണയാതെ നിന്ന്. രാത്രി വീണ്ടും കത്തി. പാലമരം നിറയെ ആഭിചാര ക്രിയ നടത്തിയ വിവിധ രൂപങ്ങൾ ആണിന്നടിച്ചും തുക്കിയ നിലയിലുമുണ്ടു്. മരപ്പൊത്തിലെ തേൻ എടുക്കാൻ വേണ്ടി തീണു താകുമെന്നാണ് സംശയം
അതേ സമയം അഗ്നിശമന യൂനിറ്റിൽ ഇത് വരെ എത്തിയ 101 വിളികളിൽ 80 എണവും ഉണങ്ങിയ പുല്ലും, പൊന്തക്കാടും കത്തിയത് കൊടുത്താൻ വേണ്ടിയാണ്. ഫർണിച്ചർ കട കത്തൽ, ഹോട്ടലിന് തീപിടിക്കൽ പോലെ യുള്ള ചുരുക്കം കേസുകളിലാണ് വിളി വന്നത്. എന്നാൽ കിണറ്റിൽ വീണ മൃഗണിക്കമുള്ളവയെ രക്ഷിക്കൽ തുടങ്ങിയ 10 ഓളം കേസുകളും ഉണ്ടായി. ഇതിന് പുറമേ മറ്റ് അഗ്നിശമന യുനിറ്റുകളിൽ നിന് സഹായം തേടി അഞ്ചോളം വിളികളും വന്നിട്ടുണ്ടു്.

Leave a Reply