പെൺമക്കളേയും നന്നായി പഠിപ്പിക്കുക.

അതെ പെൺമക്കളേയും നന്നായി പഠിപ്പിക്കുക. സ്വന്തം കാലിൽ നിൽക്കാനായി, ഒരു ജോലി സമ്പാദിക്കട്ടെ. എന്നിട്ടാകാം, ദൈവവിളിയും പട്ടവുമൊക്കെ. വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിയിൽ വിഷമിച്ച്, കന്യാസ്ത്രീ കുപ്പായം ധരിച്ച് ,മഠങ്ങളിൽ പുരോഹിതൻമാരുടെ കാമകേളികൾക്ക് അടിമകളായി പൊട്ടക്കിണറുകളിൽ ജീവിതം ഒടുക്കുന്ന പെൺമക്കൾ!

Leave a Reply