പോൾ ലൂക്കയെ തേടിയത്തിയ പെണ്ണുങ്ങൾ

തെരുവിൽ വച്ച് പരിചയപ്പെട്ട. യുവതിയോടൊപ്പം ലൂക്ക നടന്നു. ഒരു ഹോട്ടൽ മുറിയിൽ. സംസാരിച്ചുകൊണ്ടിരിക്കേ താൻ തൊഴിലില്ലാത്ത യുവാവാണെന്ന് പറഞ്ഞു യുവതിക്ക് പോളിനെ ഇഷ്ടമായി. ഉറച്ച ശരീരം, തീഷ്ണമായ നോട്ടം, അടക്കാത്ത ദാഹമുണ്ടെന്ന് യുവതിക്ക് തോന്നി.ഇരുവരും സ്പർശിച്ചു.ആലിംഗനം ചെയ്തു. ഗാഢമായി പരസ്പരം പുണർന്നു. ഇരുവർക്കും പുതിയ അനുഭവമായിരുന്നു.ഉറങ്ങാത്ത രാത്രി . യുവതി സന്തോഷവതിയായിരുന്നു. പോകാൻ നേരം 2000 ത്തിൻ്റെ കറൻസി എടുത്ത് നീട്ടി. പോളിന് ആദ്യമായിട്ടായിരുന്നു ഒരു സ്ത്രീ പണംനൽകുന്നത്. 2000 അടുത്ത ദിവസം ചിലവഴിച്ചു.അതിനിടെ പോളിൻ്റെ മൊബൈൽ ഫോണിലേക്ക് ഒരു സ്ത്രീയുടെ കോൾ വന്നു. ഒരു രാത്രി പോളിൻ്റെ കൂടെ ഉറങ്ങുന്നതിന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്.പോൾ സമ്മതിച്ചു. അവൾ ഒരു വീട്ടമ്മയായിരുന്നു.പോളിൻ്റെ കൂടെയുള്ള രാത്രി അവളെ സന്തോഷിപ്പിച്ചു. അവൾ പോളിന് കൈയ്യിലുള്ള പണമെല്ലാം നൽകി. ഇന്ന് പോളിൻ്റെ ഫോണിന് വിശ്രമമില്ല. കൂടെ കഴിഞ്ഞ സ്ത്രീകളെല്ലാം അവരുടെ കൂട്ടുകാരോട് പോളിനെ കുറിച്ച് പറഞ്ഞു. കേട്ടവരെല്ലാം ആവേശഭരിതരായി പോളിൻ്റെ ഒരു രാത്രിക്ക് വേണ്ടി വീട്ടമ്മമാരും കോളേജ് കുമാരികളും വിധവകളും ക്യൂ നിൽക്കാൻ തുടങ്ങി.സൗത്ത് ആഫ്രിക്കയിലെ വിലയേറിയ ആൺവേശ്യയാണ് പോൾ ലൂക്ക.ഇന്ത്യൻ രൂപയിൽ 40,000 രൂപയാണ് പോളിൻ്റെ ഒരു രാത്രിയുടെ നിരക്ക്. “I love sleepig with women and am great at it) എന്നാണ് പോൾ ലുക്ക് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. – Mc. Velayudhan, GMtv.

Leave a Reply