പ്രധാനമന്ത്രിയുടെ കെയർ ഫണ്ടിലേക്ക് സംഭാവന നൽകി.

ഗുരു ബാബ രാംദേവിൻ്റെ പദജ്ഞലി, 25 കോടി രൂപ പ്രധാനമന്ത്രിയുടെ കെയർ ഫണ്ടിലേക്ക് സംഭാവന നൽകി. കേരളത്തിലെ കല്യാൺ ജ്വല്ലേഴ്സ് 10 കോടി രൂപ സംഭാവന നൽകി.കേന്ദ്ര വിദ്യാലയ സംഘ ദാൻ എംപ്ലോയിസ് ഒരു ദിവസത്തെ വേതനം സംഭാവന നൽകി.

Leave a Reply