പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് പ്രഭാഷണം നടത്തും.

കൊറോണ വ്യാപനം രാജ്യത്ത് തടയുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കാനും സർക്കാർ പ്രതിരോധ നടപടികൾ വി ശദീകരിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (വ്യാഴം) രാത്രി 8 മണിക്ക് പ്രഭാഷണം നടത്തും.

Leave a Reply