പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഫോട്ടോ ഷെയർ ചെയ്താൽ, ഭീഷണിയും മർദ്ദനവും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഫോട്ടോ ഷെയർ ചെയ്താൽ, ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിൽ വർദ്ധിച്ചുവരികയാണ്.കഴിഞ്ഞ ദിവസം പ്രവീൺ എന്ന യുവാവിനെ ഇത്തരത്തിൽ മർദ്ദിച്ചതായി പരാതി ഉണ്ടായി. ഗൾഫ് രാജ്യങ്ങളിൽ തങ്ങൾക്ക് എന്തുമാകാമെന്നാണ് ചിലരുടെ അഹങ്കാരം. സി പി എം മായി ബന്ധമുള്ളവരും മർദ്ധിക്കുന്നവരോടൊപ്പം ചേരുന്നുണ്ട്. ബി.ജെ.പി ഭരണത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അനുകൂലിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നിയമപരമായി ആർക്കും അത് തടയാൻ സാധ്യമല്ല. പിന്നെ എന്തിന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യണം. അഡ്വ.കൃഷ്ണരാജ്, നിയമപരമായി സുരക്ഷ ലഭിക്കാൻ ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്.വിദേശ രാജ്യങ്ങളിൽ നിന്ന് അനുകൂല സമീപനമാണ് ലഭിക്കന്നത്. മറ്റൊരു സംഭവമാണ് ബി.ജെ.പി, ആർ.എസ്.എസ് പ്രധാന പ്രവർത്തകർ അപകടമുണ്ടായി മരിക്കുന്നത്. എന്നാൽ കേസ് ഒന്നുമെടുക്കാതെ പലതും അവസാനിപ്പിക്കുകയായിരുന്നു. കേരളത്തിൽ അടുത്ത കാലത്ത് നടന്ന സമാനസ്വഭാവമുള്ള അപകട മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് അഡ്വ.കൃഷണ രാജ് ശ്രമിക്കുന്നുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികളും രാജ്യസ്നേഹികളും അതിന് കേസിൻ്റെ വിവരങ്ങൾ നൽകി സഹായിക്കണം.

Leave a Reply