പ്രധാനമന്ത്രി @ 24 മണിക്കൂർ.

ഏത് മുഖ്യമന്ത്രിക്കും തത്സമയത്തും പ്രധാനമന്ത്രിയുമായി സംസാരിക്കാനും നി ർദ്ദേശങ്ങൾ സമർപ്പിക്കാനും അവസരമുണ്ടാകുമെന്നും 24 മണിക്കൂറും അതിനായി കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തെ മുഖ്യമന്ത്രി മാരുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം. കേരളം ഉൾപ്പെടെ പഞ്ചാബ്, ദൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ 10. സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് നിർദ്ദേശിച്ചു. 15 ന് കടുത്ത നിയന്ത്രണങ്ങളുമായി രാജ്യം മുന്നോട്ടു പോകുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്. ഇളവുകൾ. അനുവദിച്ചാലും നിർദ്ദേങ്ങൾ കർശനമായും പാലിക്കണം. ജനങ്ങൾക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും ലഭ്യമാണെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. സമർപ്പിക്കാനും അവസരമുണ്ടാകുമെന്നും 24 മണിക്കൂറും അതിനായി കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തെ മുഖ്യമന്ത്രി മാരുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം. കേരളം ഉൾപ്പെടെ പഞ്ചാബ്, ദൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ 10 സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് നിർദ്ദേശിച്ചു. 15 ന് കടുത്ത നിയന്ത്രണങ്ങളുമായി രാജ്യം മുന്നോട്ടു പോകുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്. ഇളവുകൾ അനുവദിച്ചാലും നിർദ്ദേങ്ങൾ കർശനമായും പാലിക്കണം. ജനങ്ങൾക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും ലഭ്യമാണെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

Leave a Reply