പ്രവാസികൾക്ക് അവഗണന.

പത്തേമാരി എന്ന സിനിമയിലെ രംഗമാണിത്..

പ്രവാസികളുടെ ധനത്തെയാണ് പലരും സ്നേഹിച്ചത് എന്ന് തോന്നുന്നു..

കുടുംബത്തെ ജീവന് തുല്ല്യം സ്നേഹിച്ച പ്രവാസികള്‍ക്ക് പ്രവാസം അവസാനിക്കുന്നതോടെ തികഞ്ഞ അവഗണനയാണ് അനുഭവിക്കേണ്ടി വരുന്നത് എന്നത് നേര്‍ സാക്ഷ്യമാണ്..

വരുമാനം ലഭിച്ചു കൊണ്ടിരുന്ന വെളുക്കെ ചിരിച്ചവരും സ്നേഹം നടിച്ചവരുമൊക്കെ കറവ വറ്റിയ പ്രവാസികളെ അപ ശകുനമായിട്ടാണ് കാണുന്നത് ..

Leave a Reply