ബാങ്കുകൾ സേവന സമയം വെട്ടിക്കുറച്ചു

കോവിഡ്- 19, ബാങ്കുകൾ സേവന സമയം വെട്ടിക്കുറച്ചു.രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ മാത്രം. കറൻസി പല കൈകളിലൂടെ മാറി വരുന്നതു കൊണ്ട് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണ് ജീവനക്കാർക്കുള്ളത്. ഡിജിറ്റൽ ഇടപാടുകൾ പരമാവധി നടത്താനാണ് അധികൃതർ ആവശ്യപ്പെടുന്നത്.

Leave a Reply