ബാർ ഹോട്ടലുകൾ അടച്ചു.

ബാർ ഹോട്ടലുകൾ അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ബീവറേജസ് ഔട്ട്ലറ്റുകൾ അടച്ചിടുന്നില്ല. മദ്യപാനികൾ വ്യാജമദ്യം കഴിച്ച് വൻ ദുരന്തത്തിലേക്ക് പോകുമെന്നതാണ് സർക്കാർ പറയുന്നത്.

Leave a Reply