ബിഗ് ബി അമിതാപ് ബച്ചന് കോവിഡ്

ബിഗ് ബി അമിതാപ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു.വാർത്ത പരന്നതോടെ അമിതാ പ് ആരാധകരും സിനിമാപ്രേമികളും ആശങ്കയിലാണ് എത്രയും പെട്ടെന്ന് അമിതാ പ് സുഖം പ്രാപിച്ച് തിരിച്ച് വരട്ടെ എന്നാണ് രാജ്യം മുഴുവൻ പ്രാർത്ഥിക്കുന്നത്.

Leave a Reply