ബി.ജെ.പി കേരള നേതൃത്വത്തോട് രാഷ്ട്രീയ ഉപദേശം.

ബി.ജെ.പി കേരള നേതൃത്വത്തോട് രാഷ്ട്രീയ ഉപദേശം: ഒരു കാരണവശാലും സി പി എം മായി ഒരു നീക്ക് പോക്കിനും പാർട്ടി പോകരുത്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വഞ്ചനയുടെ, അപമാനത്തിൻ്റെ കഥകൾ മാത്രമേ പറയാനുള്ളൂ. സി പി എം ആരുടേയും വോട്ട് വാങ്ങും ജയിക്കാൻ, തിരിച്ച് വോട്ട് ചെയ്യില്ല. എത്ര എത്ര ചതിയുടെ കഥകൾ! കൂടെ നടക്കുന്ന സി .പി .ഐ ക്ക് പിന്നിലൂടെ എത്ര കുത്ത് കൊടുത്തിരിക്കുന്നു, തിരുവനന്തപുരം, പറവൂർ…. ചതിപ്രയോഗം. ബി.ജെ.പി വളരണമെങ്കിൽ സി പി എം ഒഴികെ ആരുമായും കൂട്ടുകൂടാം. – Gmtv

Leave a Reply