ബി.ജെ.പി പിളർന്നു എന്ന് പ്രചരിപ്പിക്കുവാൻ തീരുമാനിച്ചത്.

Capital vision 24×7 എന്ന ഓൺലൈൻ വാർത്താ വായനക്കാരൻ്റെ അലർച്ച കേട്ടാൽ ബി.ജെ.പി പിളർന്നു. നാളെ നരേന്ദ്ര മോദി രാജിവച്ച് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് തോന്നും. ബി.ജെ.പിയോടും നരേന്ദ്ര മോദിയോടുമുള്ള വെറുപ്പ് 2014ൽ തുടങ്ങിയതാണ്. വർഗ്ഗീയ ശീട്ടിറക്കി രാഷ്ട്രീയം കളിക്കാൻ ഇന്ത്യൻ മണ്ണ് ഒരിക്കലും കിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് ക്യാപിറ്റൽ വിഷന് എന്നാൽ ബി.ജെ.പി പിളർന്നു എന്ന് പ്രചരിപ്പിക്കുവാൻ തീരുമാനിച്ചത്. മദ്ധ്യപ്രദേശിലും കേരളത്തിലും ബി.ജെ.പിക്കാർ സിപിഎം ലേക്കാണ് പോകുന്നത്. എന്നതാണ് അവരുടെ സന്തോഷ വാർത്ത.ഗുജറാത്തിലും ത്രിപുരയിലും പശ്ചിമ ബംഗാളിലും മദ്ധ്യപ്രദേശിലും സി പി എം, കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് ഒഴുകുന്നത് ക്യാപിറ്റൽ വിഷൻ കാണുന്നില്ല. കണ്ണടച്ച് പാലുകുടിച്ചോ, എല്ലാവരും കാണുണ്ടെന്ന് കള്ളപ്പൂച്ചക്ക് അറായില്ലല്ലോ! – Gmtv

Leave a Reply