ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു.

കൊറോണ വൈറസിനേക്കാൾ മാരകമായ രാഷ്ട്രീയ വൈറസ് ബാധിച്ചവർ ലോക്ക്ഡൗൺ കാലത്തും നരവേട്ട നടത്തി.
ബി.ജെ.പി പ്രവർത്തകനാണ് വെട്ടേറ്റത്.വെട്ടിയത് സി പി എം പ്രവർത്തകൻ.

പാനൂരിൽ തറവാട് വീട് പെയിന്റ് അടിക്കാനെത്തിയ ബി.ജെ.പി പ്രവർത്തകന് നേരെയാണ് സി.പിഎം അക്രമണമുണ്ടായത്. കൂറ്റേരി സ്വദേശിയായ നിഖിലേഷിനാണ് കുത്തേറ്റത്. ഇടയിൽപ്പീടികയിൽ വച്ചാണ് അക്രമണം ഉണ്ടായത് .

നിഖിലേഷിന് തലയ്ക്കും കൈകാലുകൾക്കും മാരകമായി പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – Gmtv

Leave a Reply