ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലേക്ക് ഇവരെ കൊണ്ടുവരണം.

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലേക്ക് കേരളത്തിലെ പൊതു സമ്മതരായ സുരേഷ് ഗോപി, ജേക്കബ് തോമസ്, ടി.പി.സെൻകുമാർ ,അലി അക്ബർ എന്നിവരെ കേന്ദ്ര നേതൃത്വം കൊണ്ടുവരണം. വരുന്ന നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനാ രാഷ്ട്രീയ നേതൃത്വം അഴിച്ചുപണിയണം. ജനകീയ വിഷയങ്ങളിൽ നിരന്തര ഇടപെടൽ നടത്താൻ ജാഗരൂകരും അഴിമതിയും സ്വാർത്ഥതയുമില്ലാത്ത നേതാക്കളും പ്രവർത്തകരുമാണ് ബി.ജെ.പി ക്ക് വേണ്ടത് – McVelayudhan, Gmtv

Leave a Reply