ബീവറേജസ് ഉപരോധം

മലപ്പുറം : പെരിന്തൽമണ്ണയിൽ ബീവറേജസ് ഉപരോധം സംഘടിപ്പിച്ച മുസ്ലീം ലീഗ്, ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ശേഷം അധികൃതർ കൊറോണ വ്യാപനത്തിനെതിരെ ആൾക്കൂട്ടം പാടില്ലെന്ന് ചൊദിക്കാൻ അധികൃതർ സമീപിച്ചപോൾ പ്രവർത്തകർ ഓടുന്ന കാഴ്ച കൗതുകകരമായിരുന്നു.

Leave a Reply