ബ്രഹ്മോസ്

ചൈനയെ തൊടാൻ ഭാരതത്തിന് സാധിക്കില്ല എന്ന് ഭാരതത്തിലിരുന്ന് പറയുന്നവരോട് ചില കാര്യങ്ങൾ

🇮🇳🇮🇳🇮🇳🇮🇳🇮🇳

ലോകത്ത് തന്നെ ശബ്ദത്തെക്കാൾ 2.5 മടങ്ങ് വേഗത്തിൽ ലക്ഷ്യസ്ഥാനം തകർക്കുന്ന

ബ്രഹ്മോസ്

അമേരിക്കയും ചൈനയും ഇത്രയും കാലം ശ്രമിച്ചിട്ടും അവർക്ക് കഴിഞ്ഞിട്ടില്ല

ലോകത്ത് തന്നെ ഒരു മിസൈൽ അണവായുധവും വഹിച്ച് ഒരേ സമയം 6 ലക്ഷ്യസ്ഥാനങ്ങൾ തകർക്കുന്ന #പൃഥ്വി

ലോകത്ത് തന്നെ ഏറ്റവും ചെറിയ പോർവിമാനം #തേജസ്

ലോകത്ത് തന്നെ ഒരു മിസൈലിൽ നിന്ന് 10 ശത്രു വിമാനത്തെ തകർക്കാൻ കഴിയുന്ന #ആകാശ്

ലോകത്ത് തന്നെ ആണവായുധവും വഹിച്ച് കൊണ്ട് 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം 17 മിനിറ്റ് കൊണ്ട് തകർക്കാൻ കഴിയുന്ന അതിവേഗ ആണവായുധ മിസൈൽ #അഗ്നി5

ലോകത്ത് തന്നെ GPS സംവിധാനം ഉപയോഗിച്ച് അന്തർവാഹിനികപ്പലുകളെ തകർക്കാൻ കഴിയുന്ന മിസൈൽ #K4

ലോകത്ത് തന്നെ റാഡാറിന് കണ്ട് പിടിക്കാൻ സാധിക്കാതെ 1000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം തകർക്കാൻ കഴിയുന്ന ഭാരതത്തിന്റെ #നിർഭയ്

ലോകത്ത് തന്നെ ശത്രു രാജ്യം അണുവായുധം ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചാലും തകർക്കാൻ സാധിക്കാത്ത #അർജുൻടാങ്ക്

ഇതൊക്കെ തന്നെയാണ് ചൈന ഭാരതത്തെ തൊടാൻ ഭയക്കുന്നത് കൂടാതെ ഭാരതത്തെ തൊടാൻ ശ്രമിച്ചാൽ കേറി മേയുന്ന ചുണ കുട്ടികളായ ഭാരത സൈന്യത്തിനെയും പാക്കിസ്ഥാന്റെ കാര്യത്തിൽ ഭാരതം എന്താണെന്ന് ചൈന കണ്ടതാണ് 🇮🇳🇮🇳🇮🇳

Leave a Reply