ബ്രേക്ക് ദി ചെയിൻ

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ വിജയിപ്പിക്കുക. പൊതു സ്ഥലങ്ങളിൽ ജനങ്ങൾക്ക് കൈ കഴുകി വൃത്തിയാക്കുന്നതിന് വെള്ളവും സോപ്പും സൗകര്യപ്പെടുത്തുക, നാം ഓരോരുത്തരും സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

Leave a Reply