ഭക്ഷ്യസാധനങ്ങളുമായി സന്തോഷ് പണ്ഡിറ്റ്.

വടകരയിലെ ഓട്ടോ ഡ്രൈവർമാർക്ക് കൊറോണ ലോക്ക്ഡൗണിൽ ജോലിയില്ലാത്ത അവസ്ഥയിൽ ഭക്ഷ്യസാധനങ്ങളുമായി സിനിമാ നടൻ സന്തോഷ് പണ്ഡിറ്റ്. ഓട്ടോറിക്ഷ കേടായി പണമില്ലാതെ വിഷമിച്ചവർക്ക് തന്നാലാവുന്ന തുക ചെറുതാണെങ്കിലും സന്തോഷ് അവർക്ക് നൽകുകയുണ്ടായി.

Leave a Reply