ഭാരതം കോവിഡ് ബാധിച്ച രോഗികളുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്ത്.

ലോകത്തെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുളള രാജ്യമായ ഭാരതം കോവിഡ് ബാധിച്ച രോഗികളുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്ത്. ഒരു ലക്ഷത്തിലേറെ രോഗികൾ ഉള്ള രാജ്യമായി ഇന്ത്യ. 1,18, 226 രോഗികൾ, 3,584 മരണം. ലോകത്ത് മൊത്തം 51,94,099 രോഗികൾ. 3,34,616 മരണം . മറ്റ് രാജ്യങ്ങൾ, രോഗികൾ, മരണം യഥാക്രമം: അമേരിക്ക- 16, 20,902;96,354. റഷ്യ. _ 3, 17,554 ; 3,099. ബ്രസീൽ. _ 3, 10,921 ;20,082. സ്പെയിൻ. _ 2,80,117; 27,940. യു.കെ. – 2,50,908; 36,042. ഇറ്റലി – 2, 28,006; 32,486. ഫ്രാൻസ് – 1,81,826;28, 2 15. ജർമ്മനി – 1,79,021 ;8,309. തുർക്കി – 1,53,548; 4,249. ഇറാൻ. – 1, 29, 341 ;7, 259. സൗദി അറേബ്യ – 65,077 ; 351. മെക്സിക്കോ – 59,567 ;6,510. യു എ ഇ. -26,898; 237. – Gmtv

Leave a Reply