ഭാരതീയൻ്റെ ആത്മാവും സർവ്വവും ഇത് രണ്ടിലുമാണ്.

ഭാരതീയൻ്റെ ആത്മാവും സർവ്വവും ഇത് രണ്ടിലുമാണ്.ഈ പ്രപഞ്ചസൃഷ്ടാവിനുള്ള പ്രകാശവും നിവേദ്യവും.സർവ്വ ജീവജാലങ്ങൾക്കും പ്രകാശത്തിൻ്റെ ആത്മ നിർവൃതി, ആത്മാവ് സുഗന്ധപൂരിതക്കുന്ന പുഷ്പങ്ങളും തുളസിയും പ്രകൃതി ശക്തിയുടെ പ്രതീകങ്ങളായ ദേവീ ദേവൻ മാർക്ക് സമർപ്പിക്കുന്നു. ഓരോ ഭാരതീയനും ദിവസവും കുളിച്ച് ശുദ്ധി വരുത്തിയാണ് ക്ഷേത്ര ദർശനം നടത്തുക. ഭൂമുഖത്തെ ഏതൊരാൾക്കും ക്ഷേത്രാചാരങ്ങൾ പാലിച്ച് ദർശനം നടത്താം. ജാതി മത ഭേദങ്ങളില്ല. – Mc. Velayudhan

Leave a Reply