മതസ്പർദ്ദ വളർത്തരുത്.

ഇത്തരം പോസ്റ്റുകൾ, ഹിന്ദു ഐക്യമല്ല ഉണ്ടാക്കുക. അകറ്റുകയേ ഒള്ളു. മുസ്ലീം ലീഗിൽ മുഴുവൻ ഹിന്ദു വിരോധികളല്ല. ഭാരതീയ സംസ്ക്കാരവും ദേശീയതയും ഉൾക്കൊള്ളുന്നവരുമുണ്ട്.ആർ.എസ്.എസ് പോലും അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമാകുമ്പോൾ മതസ്പർദ്ദ വളർത്താനല്ല ശ്രമിക്കേണ്ടത്. മത സൗഹാർദ്ദവും ജനാധിപത്യ രാഷ്ട്ര ബോധവും !

Leave a Reply