മദ്യാസക്തിയുള്ളവർക്ക് മദ്യം : ഹൈക്കോടതി സ്റ്റേ ചെയ്തു.

മദ്യാസക്തിയുള്ളവർക്ക് മദ്യം വീട്ടിലെത്തിക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഏപ്രിൽ 14 വരെയാണ് സ്റ്റേ. മദ്യാസക്തിയുള്ള ആൾക്ക് ഡോക്ടർ മരണ കുറുപ്പടിയല്ല നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.

Leave a Reply