മദ്യാസക്തി (ആത്മഹത്യാ സ്വഭാവം) ഉള്ളവർക്ക് (രോഗി)

മദ്യാസക്തി(ആത്മഹത്യാ സ്വഭാവം ) യുള്ളവർക്ക് ( രോഗി ), ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ സർക്കാർ മദ്യം( ഔഷധം), വീട്ടിൽ എത്തിക്കും.ഏപ്രിൽ രണ്ടിന് വിതരണം തുടങ്ങി.സംസ്ഥാനത്തെ എക്സൈസ് സർക്കിൾ ഓഫീസുകളിൽ ഡോക്ടറുടെ കുറിപ്പടി എത്തിച്ചാൽ രണ്ട് പാസുകൾ നൽകും. ഒന്ന് മദ്യപനും ( രോഗി), മറ്റൊന്ന് ബീവറേജ് ഔട്ട്ലറ്റിനും.53 അപേക്ഷകൾക്ക് ഇന്നു മുതൽ മദ്യം വീടുകളിൽ എത്തിക്കും. പട്ടിണി കിടക്കുന്ന പാവപ്പെട്ടവന് അരി കിട്ടാൻ റേഷൻ കടയിൽ വരിനിൽക്കണം – Gmtv

Leave a Reply