മനസ് നിറയെ സ്നേഹ ആദരവുകളോടെ.

കൊറോണ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സ്റ്റാഫ് നഴ്സ് രമ്യാ രാജേഷിനെ നാട്ടുകാർ. ഷാളണിയിച്ച് സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ്- 19, ഐസൊലേഷൻ വാർഡിൽ ഏഴു ദിവസത്തെ ജോലിയും 14 ദിവസം ക്വാറൻ്റൈനും കഴിഞ്ഞ് കൊണ്ണിയൂരിലെ വീട്ടിലെത്തിയ രമ്യയെ കാത്തിരുന്നത് വീട്ടുകാരും നാട്ടുകാരും മനസ് നിറയെ സ്നേഹ ആദരവുകളോടെ.

Leave a Reply