മലയാളി നഴ്സുമാർ നാട്ടിലേക്ക് വരാൻ സാധിക്കാതെ കഴിയുകയാണ്

ദൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 14 മലയാളി നഴ്സുമാർ നാട്ടിലേക്ക് വരാൻ സാധിക്കാതെ അസൗകര്യങ്ങളോടെ കഴിയുകയാണ്. 14ഉം 19 ഉം ദിവസം ആശുപത്രയിൽ കഴിയുന്നവരെ രണ്ടാമത് കോവിഡ്- 19 ടെസ്റ്റ് പോലും നടത്തുന്നില്ലെന്ന് പരാതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ദൽ ദൽഹി മുഖ്യമന്ത്രി കെജരിവാൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ബന്ധപ്പെട്ട് മലയാളി നഴ്സുമാർക്ക് നല്ല ചികിൽസയും സൗകര്യങ്ങളും നൽകാൻ ആവശ്യപ്പെട്ടു.

Leave a Reply