മലയാളി നഴ്സ് റിൻസി ജോണിന് അഭിനന്ദനങ്ങൾ

സൗദി കിംഗ് ഫഹദ് ഹോസ്പിറ്റലിൽ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന മലയാളി നഴ്സ് റിൻസി ജോണിന് അഭിനന്ദനങ്ങൾ. ആയുരാരോഗ്യവും പ്രതിരോധ ശക്തിയും ദൈവം നൽകട്ടെ.

Leave a Reply