മാതാ അമൃതാനന്ദമയി സംസ്ഥാന സർക്കാരിന് 13 കോടി രൂപ നൽകി.

മാതാ അമൃതാനന്ദമയി സംസ്ഥാന സർക്കാരിന് 13 കോടി രൂപ നൽകി.10 കോടി മുഖ്യമന്ത്രിയുടെ കൊറോണ കെയർ ഫണ്ടിലേക്കും മൂന്ന് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ നിധിയിലേക്കു മാണ് നൽകിയത്. ലോകം മുഴുവൻ കോവിഡ് രോഗത്താൽ വേദനിക്കുമ്പോൾ, തനിക്കും അതിയായ ഹൃദയവേദന ഉണ്ടെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.കോവിഡ് രോഗികൾക്ക് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിൽസ നൽകും. അമൃത ആശുപത്രിയും അമൃത സർവകലാശാലയും ചേർന്ന് കോവിഡ് രോഗികൾക്കും രോഗബാധയിൽ ആശങ്ക ഉള്ളവർക്കും ഹോട്ട്ലൈനിൽ, 0476 – 28050 50 ബന്ധപ്പെടാം – Gmtv

Leave a Reply